നിർദ്ധനർ ആയ രോഗികൾ

All efforts done for patients
Post Reply
admin
Site Admin
Posts: 19
Joined: 27 Jun 2019 21:50

നിർദ്ധനർ ആയ രോഗികൾ

Post by admin » 04 Jun 2020 10:36

പ്രിയരേ ...
നിർധനരും നിരാശ്രയരും നിരാലംബരും യാതൊരു നിവൃത്തിയുമില്ലാത്ത കിടപ്പു രോഗികളുടെ സഹായത്തിനായി ഞങ്ങൾ ഒരു ചാരിറ്റി വെബ്‌സൈറ്റ് നടത്തുന്നുണ്ട് .സാക്ഷ്യപട്ടികയിൽ ഉൾപ്പെടുത്തി കിട്ടുന്ന ആ രോഗികളുടെ പേര് വിവരങ്ങൾ ഞങ്ങൾ ആ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു .ആ രോഗ വിവരങ്ങൾ കാണുന്ന , സാമ്പത്തികം ആയി സഹായിക്കാൻ സന്മനസ്സുള്ളവർ ആ രോഗികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൊടുത്തു സഹായിക്കുന്നു .അതിനായി നിങ്ങൾ ചെയ്യേണ്ടുന്നത് ഇത്ര മാത്രം .നിങ്ങൾക്ക് നേരിട്ട് അറിവുള്ളവർ ആയിരിക്കണം .അവിടെ നിന്നും ഇവിടെ നിന്നും കേട്ടറിഞ്ഞു കിട്ടുന്ന രോഗ വിവരങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതല്ല .രണ്ടു രീതികൾ നിങ്ങൾക്ക് അവലംബിക്കാം .

1 .ചുവടെ കാണുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു ഞങ്ങൾക്ക് നേരിട്ട് അയക്കുക .അപേക്ഷാഫോമിനായി ഇവിടെ ക്ലിക് ചെയ്യുക

അപേക്ഷ ഫോം

https://live.staticflickr.com/65535/499 ... 5125_h.jpg

ഈ അപേക്ഷ ഫോം പൂരിപ്പിച്ചു മറ്റു അനുബന്ധ രേഖകളോടൊപ്പം അതിൽ അകന്നുന്ന അഡ്രസ്സിൽ ഞങ്ങൾക്ക് അയച്ചു തരിക .

2 . അപേക്ഷ ഫോം മറ്റു അനുബന്ധ രേഖകൾ സഹിതം വാട്സ്ആപ്പ് ചെയ്യുക .


Watzapp Number - 7306272292

അതാത് ജില്ലകളിലെ ഞങ്ങളുടെ വോളന്റീർമാർ നിജ സ്ഥിതി അന്വേഷിച്ചു ബോധ്യപ്പെടുന്ന മുറക്ക് സ്വീകരിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്കും പ്രവർത്തന രീതികളും അറിയുന്നതിന് ഞങ്ങളുടെ ആ വെബ്‌സൈറ്റ് സന്ദർശിക്കുക

വെബ്‌സൈറ്റ്- http://lightofgoodhope.org/causes.php
light_of_good_hope_336_280.jpg
light_of_good_hope_336_280.jpg (52.91 KiB) Viewed 199 times
light_of_good_hope_468-60.png
light_of_good_hope_468-60.png (39.18 KiB) Viewed 199 times

Post Reply